വി അരവിന്ദ് സുബ്രഹ്മണ്യം എരുമേലി ശബരിമല തീർത്ഥാടനത്തിലെ ഒരു കേന്ദ്രബിന്ദുവാണ്;ലോകമെമ്പാടുമുള്ള ഭക്തജനസഹസ്രങ്ങൾ വന്നെത്തുന്ന ഇടം. ഇവിടെ നിന്നാണ് ശബരിമലയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട നീണ്ട കാനനയാത്ര ആരംഭിക്കുന്നത്. അതായത്, എരുമേലിയിൽ നിന്നാണ് ഭഗവാന്റെ പൂങ്കാവനം ആരംഭിക്കുന്നത്. പലപ്പോഴും നമ്മുടെ പല അയ്യപ്പ ഭക്തരും ഇവിടെ ഉള്ള വാവർ പള്ളി സന്ദർശിക്കുന്നത് സംബന്ധിച്ച് വലിയ ധർമ്മസങ്കടം അനുഭവിക്കുന്നതായി കാണാറുണ്ട്. “ശ്രീ മഹാശാസ്താ വിജയം” എന്ന എന്റെ ഗ്രന്ഥത്തിൽ ഞാൻ ഇത് വിശദീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ വ്യക്തത നൽകുവാൻ കുറച്ചു […]Read More
ബ്രിട്ടിഷ് ദ്വീപുകൾ മുതൽ കിഴക്ക് തുർക്കി വരെ വിശാലമായി കിടക്കുന്ന യൂറോപിയൻ ഭൂഖണ്ഡത്തിന്റെ ചരിത്രം പരിശോധിച്ചാൽ പ്രാചീന ഗ്രീക്ക് — റോമൻ , ഈജിപ്ഷ്യൻ — മെസൊപൊട്ടാമിയൻ സംസ്കാരങ്ങളിൽ നിന്നാണ് അങ്ങ് ദൂരെ മാറി പടിഞ്ഞാറ് കിടക്കുന്ന ബ്രിട്ടീഷുകാരടക്കമുള്ള പാശ്ചാത്യർ തങ്ങളുടെ പൂർവികമേന്മ പ്രതിഫലിപ്പികാൻ ശ്രമിക്കുന്നത് എന്ന് കാണാം. അതുകൊണ്ട് ഇവിടങ്ങളിലെ ചരിത്രമാണ് പുരാതന സംസ്കൃതി ആയി യൂറോപിയന്മാർ കണക്കാക്കുന്നത്.പ്രാചീന സംസ്കൃതികളിലെല്ലാം തന്നെ ദേവീ സങ്കല്പം ശക്തമായി നിലനിന്നിരുന്നു എന്നാണു ചരിത്രകാരന്മാർ പറയുന്നത്. ‘മതർ ഗോഡസ്സ് , […]Read More
മഹാബലിയേ കോമാളി വേഷം കെട്ടിച്ചു സാന്ടാ ക്ളോസിന്റെ മലയാള പതിപ്പാക്കി കൺസ്യൂമർ ഓണാഘോഷത്തിന്റെ ചിഹ്നമാക്കി മാറ്റിയ കേരളം ഇപ്രാവശ്യത്തെ ഓണം കൊണ്ടാടിയത് തോമസ് ഐസ്സക്കിലൂടെയും ഹൈബി ഈഡനിലൂടെയും മറ്റു ആഗലേയ ബുദ്ധികേന്ദ്രങ്ങളിലൂടെയും “ഓണം ഹൈന്ദവം അല്ല” എന്ന പുതിയ നാടക രംഗങ്ങൾ ആവിഷ്കരിച്ചു കൊണ്ടാണ്. സ്വയം കൃതാനർത്ഥം അനുഭവിക്കുകയാണ് കേരളത്തിലെ ഹിന്ദുക്കൾ. ഉത്രാടത്തിന്റന്നു സകല വിമോചന ദൈവശാസ്ത്രകാരന്മാരായ ബുദ്ധിജീവികളും, പത്രപ്രവർത്തകരും ഓണത്തെ കുറിച്ച് ട്വീറ്റുകൾ എയ്യുകയായിരുന്നു. ഓണം ഹൈന്ദവമല്ലാത്രേ… വാമനൻ ചതിയനാണത്രെ… A painting of Mahabali […]Read More